കോൺഗ്രസ് നേതാവ് ടി.കെ ബാലൻ അന്തരിച്ചു

കോൺഗ്രസ് നേതാവ് ടി.കെ ബാലൻ അന്തരിച്ചു
May 20, 2024 12:28 AM | By Truevision Admin

വളയം: കോൺഗ്രസ് നാദാപുരം ബ്ലോക്ക് സെക്രട്ടറിയും വാട്ടർ അതോറിറ്റി റിട്ട. ജീവനക്കാരനുമായ വളയം എ കെ ജംഗ്ഷൻ നവധ്വനി ക്ലബ് പരിസരത്തെ തറോക്കണ്ടിയിൽ ബാലൻ (68) അന്തരിച്ചു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം തിങ്കളാഴ്ച്ച പകൽ 11 ന് വീട്ടുവളപ്പിൽ .

ദീർഘകാലം കേരളാ വാട്ടർ അതോറിറ്റി എംപ്ലോയീസ് അസോസിയേഷൻ പുറമേരി യൂണിറ്റ് പ്രസിഡൻ്റും ജില്ലാ കമ്മറ്റി അംഗവുമായിരുന്നു.

തൂണേരി ബ്ലോക്ക് എംപ്ലോയീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടറാണ്, ദീർഘകാലം വളയം പരദേവതാ ക്ഷേത്ര ഭരണസമിതി സെക്രട്ടറിയും ട്രഷററായും പ്രവർത്തിച്ചു. നവധ്വനി ക്ലബ് രക്ഷാധികാരി കമ്മറ്റി ചെയർമാനായിരുന്നു.

ഭാര്യ: ലീല. മക്കൾ: ലിനേഷ് , ലിജേഷ് , ലിജിന. മരുമക്കൾ: പ്രജിഷ ( ചാലക്കര മാഹി ), നിധിന (കണ്ണൂർ), സുനിൽ ( സൈനികൻ - മാനന്തേരി ).

സഹോദരങ്ങൾ: പരേതനായ ടി.കെ കുഞ്ഞിരാമൻ, ടി.കെ രാജീവൻ (പ്രധാന അധ്യാപകൻ വളയം എം എൽപി സ്ക്കൂൾ) , മാധവി (പുറമേരി ), ലീല ( ചേരാപുരം ) ദേവി (കൈനാട്ടി ), സതി ( കല്ലാച്ചി).


Congress leader TK Balan passed away

Next TV

Related Stories
വെള്ളൂർ നടുവിലേടത്ത് ബാലകുറുപ്പ് അന്തരിച്ചു

Jul 14, 2025 10:14 AM

വെള്ളൂർ നടുവിലേടത്ത് ബാലകുറുപ്പ് അന്തരിച്ചു

നടുവിലേടത്ത് ബാലകുറുപ്പ്...

Read More >>
മനക്കൽ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

Jul 13, 2025 11:48 AM

മനക്കൽ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

മനക്കൽ ലക്ഷ്മിക്കുട്ടിയമ്മ...

Read More >>
പട്രാം കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Jul 12, 2025 09:18 PM

പട്രാം കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പട്രാം കണ്ടിയിൽ കുഞ്ഞിക്കണ്ണൻ...

Read More >>
കുരുവന്റവിട അബ്ദുറഹ്മാൻ അന്തരിച്ചു

Jul 12, 2025 03:42 PM

കുരുവന്റവിട അബ്ദുറഹ്മാൻ അന്തരിച്ചു

കുരുവന്റവിട അബ്ദുറഹ്മാൻ...

Read More >>
ചാമ പറമ്പത്ത് മറിയം അന്തരിച്ചു

Jul 10, 2025 10:52 PM

ചാമ പറമ്പത്ത് മറിയം അന്തരിച്ചു

ചാമ പറമ്പത്ത് മറിയം...

Read More >>
രയരോത്ത് ഗൗരി അന്തരിച്ചു

Jul 10, 2025 10:17 PM

രയരോത്ത് ഗൗരി അന്തരിച്ചു

രയരോത്ത് ഗൗരി...

Read More >>
Top Stories










News Roundup






//Truevisionall